SEARCH


Kannur Mattannur Keezhallur Chaalil Bhagavathy Temple (മട്ടന്നൂര്‍: കീഴല്ലൂര്‍ ചാലില്‍ ഭഗവതി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


മട്ടന്നൂര്‍: കീഴല്ലൂര്‍ ചാലില്‍ ഭഗവതിക്ഷേത്രത്തില്‍ തിറയുത്സവം 2017 March 4 ശനിയാഴ്ച തുടങ്ങും.അഞ്ചിന് വൈകുന്നേരം കൂത്താമ്പേത്ത് ഭഗവതിക്ഷേത്രത്തില്‍നിന്ന് ക്ഷേത്രത്തിലേക്ക് തിരുവാഭരണഘോഷയാത്ര നടക്കും. ചുറ്റുവിളക്ക്, നിറമാല തിരുനൃത്തം എന്നിവ രാത്രിയില്‍ നടക്കും. ആറിന് രാവിലെ നാലുമണിക്ക് ചാലില്‍ ഭഗവതിയുടെ തിരുമുടി നിവരും. ഉച്ചയോടെ തിറയുത്സവം സമാപിക്കും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848